പയ്യന്നൂർ: ലഹരിവിമുക്ത കണ്ണൂർ: സ്കൂൾ പ്രിൻസിപ്പൽമാർക്കും കൗൺസിലർമാർക്കുമായി പരിശീലനം
ലഹരിവിമുക്ത കണ്ണൂർ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ സിബിഎസ്ഇ സ്കൂൾ പ്രിൻസിപ്പൽമാർക്കും കൗൺസിലർമാർക്കുമായി ജില്ലാതല പരിശീലന പരിപാടി സംഘടിപ്പിച്ചു. 'കരുതലില്ലെങ്കിൽ കെണിഞ്ഞുപോകും' എന്ന പേരിൽ നടത്തുന്ന ബോധവൽക്കരണ ക്യാമ്പയിന്റെ ഭാഗമായാണ് പരിശീലനം നടന്നത്.