പയ്യന്നൂർ: കേരളത്തിലെ ആദ്യ സ്വച്ഛ് സിറ്റി പദവി സ്വന്തമാക്കി മട്ടന്നൂർ നഗരസഭ
കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയത്തിന്റെ 2025-26ലെ സ്വച്ഛ് സിറ്റി പുരസ്കാരം മട്ടന്നൂർ നഗരസഭ നേടി. മാലിന്യ സംസ്കരണത്തിലെ മികവിനും മികച്ച ശുചിത്വ പ്രവർത്തനങ്ങൾക്കും രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് നഗരസഭ അവാർഡ് ഏറ്റുവാങ്ങി.