പയ്യന്നൂർ: കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി പതാക ദിനം ആചരിച്ചു
നവംബർ 11 കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി പതാക ദിനമായി ആചരിച്ചു. കണ്ണൂർ പയ്യന്നൂരിൽ നടന്ന ജില്ലാതല ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് കെ കെ ജയപ്രകാശ് നിർവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് പി ജയൻ അധ്യക്ഷത വഹിച്ചു.