പയ്യന്നൂർ: തലശ്ശേരിയിലെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന; വിലവിവരപ്പട്ടിക വെക്കാത്തവർക്ക് താക്കീത്
തലശ്ശേരിയിലെ വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലും താലൂക്ക് തല സ്ക്വാഡ് പരിശോധന നടത്തി. വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്ത സ്ഥാപനങ്ങൾക്ക് താക്കീത് നൽകി. നിയമലംഘനം ആവർത്തിച്ചാൽ പിഴ ഈടാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.