മാവേലിക്കര മാങ്കാംകുഴിയിൽ മദ്യപിച്ച ശേഷം അമ്മയുടെ മടിയിലിരുന്ന ഒരു വയസ്സുകാരിയെ തറയിൽ അടിച്ചു കൊ....ലപ്പെടുത്തി. അസം സ്വദേശിയായ പരിദോഷ് മൊണ്ടാലിനെ പുറത്തിക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു.ഒരു വയസ്സുകാരി ദീപിക എന്ന കുഞ്ഞാണ് കൊല്ല ....പ്പെട്ടത്. ഇന്നലെ രാത്രി 10 30 ഓടെയായിരുന്നു സംഭവം.ഇയാൾ കുട്ടിയുടെ യഥാർത്ഥ പിതാവ് അല്ല എന്ന വിവരവും പോലീസ് പരിശോധിക്കുന്നുണ്ട്. മാവേലിക്കര ആശുപത്രിയിലെ ഡോക്ടറുടെ സമയോജിതമായ ഇടപെടലാണ് സംഭവം വെളിച്ചത്തു കൊണ്ടുവന്നത്. #mavelikkara #CrimeNews