ഏറനാട്: കാപ്പ ലംഘനം: ജില്ലയിൽ പ്രവേശനം വിലക്കിയ പ്രതി കോട്ടക്കൽ പോലീസിന്റെ പിടിയിൽ
കാപ്പ പ്രകാരം നാടുകടത്തിയ മലപ്പുറം സ്വദേശി വിജയിയെ നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതിന് കോട്ടക്കൽ പോലീസ് പിടികൂടി. ഇയാൾക്കൊപ്പം മയക്കുമരുന്നുമായി മറ്റ് നാലുപേരും പിടിയിലായി.