ഏറനാട്: മഞ്ചേരിയിൽ വീട് കുത്തിത്തുറന്ന് മോഷണം; നൂറോളം കേസുകളിൽ പ്രതിയായ സൈനുദ്ദീൻ പിടിയിൽ
മഞ്ചേരിയിൽ വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്ന തേഞ്ഞിപ്പലം സ്വദേശി സൈനുദ്ദീൻ അറസ്റ്റിൽ. പകൽ വസ്ത്ര വ്യാപാരി ചമഞ്ഞ് കറങ്ങി നടന്ന് വീടുകൾ കണ്ടെത്തിയ ശേഷം രാത്രിയിൽ മോഷണം നടത്തുന്നതാണ് പ്രതിയുടെ രീതി. ഇയാൾക്കെതിരെ സംസ്ഥാനത്താകെ നൂറോളം കേസുകളുണ്ട്.