പയ്യന്നൂർ: പയ്യന്നൂരിൽ സിനിമാ തീയേറ്റർ സമുച്ചയത്തിൽ 48 ലക്ഷത്തിന്റെ കവർച്ചയും നശീകരണവും
പയ്യന്നൂർ പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ തീയേറ്റർ സമുച്ചയത്തിൽ വൻ കവർച്ച. 48 ലക്ഷം രൂപയുടെ നഷ്ടം. സെപ്റ്റംബർ 1 മുതൽ ഒക്ടോബർ 31 വരെയുള്ള കാലയളവിലാണ് സംഭവം. പയ്യന്നൂർ പോലീസ് അന്വേഷണം ആരംഭിച്ചു.