Public App Logo
Profile Picture

Palakkad Mirror

@palakkadmirror
10709Followers
2Following
പാലക്കാട്: ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ മത സാമുദായിക സൗഹൃദ യോഗം ചേർന്നു
പാലക്കാട്: ജില്ലാ ആശുപത്രിയിൽ ഹൃദ്രോഗ വിഭാഗത്തിൽ എല്ലാ ദിവസവും ഒ.പി എന്ന ഡി.എം.ഒയുടെ ഉറപ്പ് തള്ളി ജില്ലാ പഞ്ചായത്ത്
ഒറ്റപ്പാലം: പാലക്കാട്-കുളപ്പുള്ളി പാതയിലെ സ്ഥിരം അപകടമേഖലകളിൽ സുരക്ഷ ഒരുക്കുന്നതിനായി വിവിധ വകുപ്പുകളുടെ ഏകോപനത്തിൽ പഠനം നടത്തി
ആലത്തൂർ: ദേശീയപാത വടക്കഞ്ചേരി പന്തലാംപാടത്ത് പെട്രോൾ പമ്പിൽ കവർച്ച, അരലക്ഷം രൂപയോളം നഷ്ടപ്പെട്ടു
മണ്ണാർക്കാട്: ഫോട്ടോ പാടം തിരുവാഴിയോട് എന്നിവിടങ്ങളിൽ ലഹരിവിരുദ്ധ സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയിൽ എംഡിഎം എയുമായി 2 യുവാക്കൾ പിടിയിൽ
ഒറ്റപ്പാലം: ഈസ്റ്റ് ഒറ്റപ്പാലത്ത് ശിവസേന ജില്ലാ സെക്രട്ടറിയെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ
പാലക്കാട്: മലമ്പുഴ പോലീസിന്റെ പ്രൗഢ പദ്ധതിയായ 'ലക്ഷ്യം മുന്നോട്ട്' ഇന്ന് ആനക്കല്ലിൽ ആരംഭിച്ചു
മണ്ണാർക്കാട്: തെങ്കര ചിറപ്പടത്ത് വീട്ടിൽ വിൽപന നടത്തിയ കഞ്ചാവുമായി വീട്ടമ്മ പിടിയിൽ
ഒറ്റപ്പാലം: തിരുവനന്തപുരം-മംഗലാപുരം വന്ദേ ഭാരത് എക്സ്പ്രസ് പരിപാലനത്തിനായി ഷൊർണൂർ റെയിൽവേ ജങ്ഷൻ മെക്കാനിക്കൽ ഡിപ്പോയിൽ എത്തിച്ചു
പാലക്കാട്: ചിറ്റൂരിൽ നിന്ന് ഹോസ്ദുർഗിലേക്ക് പോയ കള്ള് മായം കലർന്നതെന്ന് DCC വൈസ് പ്രസിഡന്റ് സുമേഷ് അച്യുതൻ DCC ഓഫീസിൽ പറഞ്ഞു
ഒറ്റപ്പാലം: ലക്കിടി കൂട്ടുപാതയിൽ സ്കൂട്ടറും ജീപ്പും കൂട്ടിയിടിച്ച് കോളേജ് അധ്യാപകന് ദാരുണാന്ത്യം
പാലക്കാട്: 'തകർക്കപ്പെടുന്ന ഇന്ത്യയുടെ ഫെഡറൽ തത്വങ്ങൾ' എന്ന വിഷയത്തിൽ അഞ്ചുവിളക്കിന് സമീപം സെമിനാർ സംഘടിപ്പിച്ചു
പട്ടാമ്പി: വാടാനാംകുർശി വില്ലേജിന് സമീപം നിയന്ത്രണം വിട്ട ബസ് നിർത്തിയിട്ട ലോറിയിൽ ഇടിച്ച് അപകടം, നിരവധി പേർക്ക് പരിക്കേറ്റു
പട്ടാമ്പി: കുലുക്കല്ലൂർ വണ്ടുംതറയിൽ വീട്ടുവളപ്പിൽ കഞ്ചാവ് ചെടി നട്ട് പരിപാലിച്ച യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു
പാലക്കാട്: കേന്ദ്ര അവഗണനക്കെതിരെ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ എൽ.ഡി.എഫ് പ്രതിഷേധം സംഘടിപ്പിച്ചു
പാലക്കാട്: മദ്യഷാപ്പുകൾ അനുവദിക്കുന്നു എന്നതിലല്ല കാര്യം, മദ്യം കഴിക്കാതിരിക്കുകയാണ് വേണ്ടതെന്ന് LDF കൺവീനർ ഗസ്റ്റ് ഹൗസിൽ പറഞ്ഞു
ചിറ്റൂർ: റെയ്‌ഞ്ചിലെ പത്തോളം കള്ളുഷാപ്പുകളിൽ ബെനാഡ്രിൽ മരുന്ന് കലർത്തിയതായി പരിശോധന ഫലം, എക്സൈസ് കേസെടുത്തു
പാലക്കാട്: കേന്ദ്ര സർക്കാരിന്റെ നിലപാടാണ് ആശാ വർക്കർമാരെ ബാധിച്ചതെന്ന് എൽ.ഡി.എഫ് കൺവീനർ ഗസ്റ്റ് ഹൗസിൽ പറഞ്ഞു
പാലക്കാട്: ജില്ലയിലേക്ക് നിയമവിരുദ്ധമായും അനിയന്ത്രിതമായും പടക്കം എത്തുന്നത് തടയണമെന്ന് FWDA ഭാരവാഹികൾ പ്രസ്ക്ലബിൽ പറഞ്ഞു
പാലക്കാട്: 'കവചമാകാം ലഹരിക്കെതിരെ' മാധ്യമപ്രവർത്തകരുടെ കൂട്ടായ്മ പ്രസ് ക്ലബിൽ സംഘടിപ്പിച്ചു
പട്ടാമ്പി: കൊപ്പം വിളത്തൂരിൽ മിന്നലേറ്റ് ബെഡ് കമ്പനിക്ക് തീപിടിച്ചു, തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുന്നു
ഒറ്റപ്പാലം: എം.ഡി.എം.എയുമായി കാസർഗോഡ് സ്വദേശിയായ യുവാവ് ഷൊർണൂർ റെയിൽവേ സ്റ്റേഷന് സമീപം പിടിയിൽ
പാലക്കാട്: കോളേജ് ഹോസ്റ്റലിലെ കഞ്ചാവ് വേട്ട, ഫ്രറ്റെണിറ്റി മൂവ്മെന്റ് നഗരത്തിൽ നൈറ്റ്‌ വിജിൽ സംഘടിപ്പിച്ചു
പാലക്കാട്: 2019 മുൻസിപ്പൽ സ്റ്റാൻഡിൽ പ്രവേശിച്ച ബസ്സുകളെ തുടർന്നും പ്രവേശിപ്പിക്കാൻ RTO തീരുമാനമെടുക്കണം-പ്രസ് ക്ലബിൽ നാഷണൽ ജനതദൾ
പാലക്കാട്: ചിറ്റൂരിലെ തെങ്ങിൻ തോപ്പുകളിലെ തുള്ളിനന പദ്ധതിയിലെ അഴിമതി, കോൺഗ്രസ്‌ ആരോപണം അടിസ്ഥാന രഹിതമെന്ന് പ്രസ് ക്ലബിൽ ജനതദൾ എസ്