പട്ടാമ്പി: വാടാനാംകുർശി വില്ലേജിന് സമീപം നിയന്ത്രണം വിട്ട ബസ് നിർത്തിയിട്ട ലോറിയിൽ ഇടിച്ച് അപകടം, നിരവധി പേർക്ക് പരിക്കേറ്റു
വാടാനാംകുറുശ്ശി വില്ലേജിന് സമീപം നിയന്ത്രണം വിട്ട സ്വകാര്യബസ് നിർത്തിയിട്ടിരുന്ന ടോറസ് ലോറിയിൽ ഇടിച്ച് അപകടം. ബസ് യാത്രക്കാർക്ക് പരിക്കേറ്റു. ബസ്സിൽ ഉണ്ടായിരുന്ന പതിനഞ്ചോളം യാത്രക്കാർക്ക് ആണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടുകൂടിയായിരുന്നു അപകടം