പാലക്കാട്: ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ മത സാമുദായിക സൗഹൃദ യോഗം ചേർന്നു
പൊലീസ് സ്റ്റേഷന്‍ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ ജി. പ്രിയങ്കയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മതസാമുദായിക സൗഹൃദ യോഗത്തില്‍ ആവശ്യം. പ്രാദേശികമായ ഇടപെടലുണ്ടെങ്കില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ തുടക്കത്തിലേ തടയാനാവുമെന്നും യോഗം അഭിപ്രായപ്പെട്ടു. ജില്ലയിലെ ക്രമസമാധാന പ്രശ്‌നങ്ങള്‍ തടയുന്നതിനും മത സാമുദായിക സൗഹാര്‍ദ്ദം ഉറപ്പാക്കു ന്നതിനുമായാണ് യോഗം ചേര്‍ന്നത്