പട്ടാമ്പി: കുലുക്കല്ലൂർ വണ്ടുംതറയിൽ വീട്ടുവളപ്പിൽ കഞ്ചാവ് ചെടി നട്ട് പരിപാലിച്ച യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു
പട്ടാമ്പി കുലുക്കല്ലൂർ വണ്ടുംതറയിൽ വീട്ടു വളപ്പിൽ കഞ്ചാവ് ചെടി നട്ട് പരിപാലനം. യുവാവിനെ പട്ടാമ്പി എക്‌സ്‌സൈസ് അറസ്റ്റ് ചെയ്തു. നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധന യിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത. കുലുക്കല്ലൂർ പാറപ്പുറം സ്വദേശി സതീഷ് ആണ് അറസ്റ്റിലായത്.