പാലക്കാട്: കോളേജ് ഹോസ്റ്റലിലെ കഞ്ചാവ് വേട്ട, ഫ്രറ്റെണിറ്റി മൂവ്മെന്റ് നഗരത്തിൽ നൈറ്റ് വിജിൽ സംഘടിപ്പിച്ചു
വർദ്ധിച്ചു വരുന്ന ലഹരി - അക്രമ പ്രവണതകൾക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് പാലക്കാട് ജില്ല കമ്മിറ്റി നൈറ്റ് വിജിൽ സംഘടിപ്പിച്ചു. പാലക്കാട് പുതുപ്പള്ളിതെരുവിൽ നിന്ന് പ്രതിഷേധ മാർച്ചോടു കൂടി പരിപാടി ആരംഭിച്ചു. തുടർന്ന് കെ എസ് ആർ ടി സി സ്റ്റാൻഡിനു സമീപം നടന്ന പ്രതിഷേധ സംഗമം ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന ജനറൽ സെക്രട്ടറി ബാസിത്ത് താനൂർ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് ആബിദ് വല്ലപ്പുഴ അധ്യക്ഷത വഹ ിച്ചു