പാലക്കാട്: ചിറ്റൂരിലെ തെങ്ങിൻ തോപ്പുകളിലെ തുള്ളിനന പദ്ധതിയിലെ അഴിമതി, കോൺഗ്രസ് ആരോപണം അടിസ്ഥാന രഹിതമെന്ന് പ്രസ് ക്ലബിൽ ജനതദൾ എസ്
Palakkad, Palakkad | Mar 15, 2025
ചിറ്റൂർ മേഖലയിലെ തെങ്ങിൻ തോപ്പ് തുള്ളി നന പദ്ധതി പരാജയവും അഴിമതിയുമാണെന്ന കോൺഗ്രസ് ആരോപണം അടിസ്ഥാനരഹിതമാണെന്ന് ജനതാദൾ S...