Public App Logo
Jansamasya
News
पुलिस
बॉलीवुड
Bjp
National
Police
Bihar
India
रेलवे
कांग्रेस
बीजेपी
Congress
Modi
Delhi
Viral
Dm
Rajasthan
Bollywood
दिल्ली
Patna
Breakingnews
Narendramodi
Madhya_pradesh
अनिल
उत्तरप्रदेश
Pmmodi
Rahulgandhi
कानपुर
Uttarpradesh
No video available

ഒറ്റപ്പാലം: എം.ഡി.എം.എയുമായി കാസർഗോഡ് സ്വദേശിയായ യുവാവ് ഷൊർണൂർ റെയിൽവേ സ്റ്റേഷന് സമീപം പിടിയിൽ

Ottappalam, Palakkad | Mar 16, 2025
മാരക മയക്കുമരുന്നായ എംഡി എം എയുമായി യുവാവ് അറസ്റ്റിൽ. കാസർഗോഡ് പട്ടയങ്കനം പുരയിടത്തിൽ വീട്ടിൽ റാഷിദ് അഷ്റഫ് ആണ് ഞായറാഴ്ച അറസ്റ്റിൽ ആയത്. ഷൊർണൂർ റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നാണ് യുവാവിനെ 9.3 ഗ്രാം എംഡി എം എയുമായി പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നും എറണാകുളത്തേക്ക് കൊണ്ടുപോകുന്നതിനിടയാണ് പിടിയിലാകുന്നത്
ഒറ്റപ്പാലം: എം.ഡി.എം.എയുമായി കാസർഗോഡ് സ്വദേശിയായ യുവാവ് ഷൊർണൂർ റെയിൽവേ സ്റ്റേഷന് സമീപം പിടിയിൽ - Ottappalam News