Public App Logo
Jansamasya
News
पुलिस
बॉलीवुड
Bjp
National
Police
Bihar
India
रेलवे
कांग्रेस
बीजेपी
Congress
Modi
Delhi
Viral
Dm
Rajasthan
Bollywood
दिल्ली
Patna
Breakingnews
Narendramodi
Madhya_pradesh
अनिल
उत्तरप्रदेश
Pmmodi
Rahulgandhi
कानपुर
Uttarpradesh
No video available

ഒറ്റപ്പാലം: ലക്കിടി കൂട്ടുപാതയിൽ സ്കൂട്ടറും ജീപ്പും കൂട്ടിയിടിച്ച് കോളേജ് അധ്യാപകന് ദാരുണാന്ത്യം

Ottappalam, Palakkad | Mar 18, 2025
ഒറ്റപ്പാലം ലക്കിടിയില്‍ കൂട്ടുപാതയ്ക്ക് സമീപം സ്‌കൂട്ടറും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കോളേജ് അധ്യാപകന്‍ മരിച്ചു. ലക്കിടി നെഹ്‌റു കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ അക്ഷയ് ആര്‍ മേനോനാണ് മരിച്ചത്. അപകടത്തില്‍ അക്ഷയുടെ തലയ്ക്ക് സാരമായി പരിക്കേറ്റി രുന്നു. ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയി ല്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനാ യില്ല. പാലക്കാട് നിന്ന് ലക്കിടിയിലെ കോളേ ജിലേക്ക് വരുന്നതിനിടയിലാണ് അക്ഷയ് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടത്