Public App Logo
Profile Picture

ചുറ്റുവട്ടം വാർത്തകൾ

@chuttuvattam
30210Followers
11Following
വർക്കല: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വർക്കല ശിവഗിരി മഠം സന്ദർശിച്ചു
തിരുവനന്തപുരം: 3.63 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി കർണാടക സ്വദേശി തിരുവനന്തപുരം വിമാനത്താവളത്തിൽ അറസ്റ്റിൽ
നെടുമങ്ങാട്: പാലോട് 13 കുരങ്ങന്മാരെ ചത്ത നിലയില്‍ കണ്ടെത്തി, റബ്ബർ മരത്തിലും ആറ്റിലുമായി കിടന്ന കുരങ്ങുകളെ കണ്ടത് നാട്ടുകാര്‍*l
തിരുവനന്തപുരം: തിരുവോണം ബമ്പർ; വില്പന 70  ലക്ഷം കടന്നതായി ലോട്ടറി വകുപ്പ് പത്രക്കുറിപ്പിലൂടെ അറിയിച്ചു
നെയ്യാറ്റിൻക്കര: കുന്നത്തുകാലിൽ പാലത്തിന് മുകളിലേക്ക് തെങ്ങ് വീണുണ്ടായ അപകടത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം
വർക്കല: വര്‍ക്കലയില്‍ സ്പാ നടത്തുന്ന യുവതിയില്‍ നിന്നും പൊലീസാണെന്ന് പറഞ്ഞ് പറ്റിച്ച് 46,000രൂപ തട്ടിയെടുത്ത ഓട്ടോഡ്രൈവർ പിടിയിൽ
തിരുവനന്തപുരം: ഇന്ത്യയിലെ ജര്‍മ്മന്‍ എംബസിയുടെ ഫസ്റ്റ് സെക്രട്ടറി തൈക്കാട് നോർക്ക റൂട്ട്സ് ആസ്ഥാനം സന്ദർശിച്ചു
തിരുവനന്തപുരം: ജില്ലാ വിദ്യാഭ്യാസ സമിതി രൂപീകരണ
 കൺവെൻഷൻ PMG സ്റ്റുഡന്റ് സെന്ററിൽ നടന്നു
തിരുവനന്തപുരം: ശോഭാ ശേഖര്‍ മാധ്യമ പുരസ്‌കാര സമര്‍പ്പണം തിരുവനന്തപുരം പ്രസ്ക്ലബ്ബിൽ നടന്നു
ചിറയിൻകീഴ്: ആറ്റിങ്ങൽ  ദേശീയപാതയിൽ ചാത്തമ്പറ ജംഗ്ഷന് സമീപം കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു
തിരുവനന്തപുരം: നഴ്സിങ് റിക്രൂട്ട്മെന്റ്, ജർമ്മൻ ഏജൻസി ഫോർ ഇന്റർനാഷണൽ ഹെൽത്ത്‌കെയർ പ്രൊഫഷണൽസുമായി നോർക്ക റൂട്ട്സിൽ ധാരണാപത്രം ഒപ്പിട്ടു
തിരുവനന്തപുരം: തിരുവനന്തപുരത്ത് എസ്എപി ക്യാമ്പിലെ പൊലീസ് ട്രെയിനിയെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ‘കേരള സ്ഥലനാമകോശം തിരുവനന്തപുരം എൻ വി ഹാളിൽ പ്രകാശനം ചെയ്തു
തിരുവനന്തപുരം: രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചിട്ടില്ല, സജീവമല്ലെന്നേയുള്ളൂവെന്ന് KPCC ആസ്ഥാനത്ത് നടത്തിയ പത്ര സമ്മേളനത്തിൽ AKആന്‍റണി
തിരുവനന്തപുരം: തിരുവോണം ബംമ്പര്‍ ടിക്കറ്റ് വില്പന 56 ലക്ഷം എണ്ണം കടന്നതായി ലോട്ടറി വകുപ്പ് പത്രക്കുറിപ്പിലൂടെ അറിയിച്ചു
തിരുവനന്തപുരം: നവരാത്രി ഘോഷയാത്രയുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേർന്നു
ചിറയിൻകീഴ്: കിളിമാനൂർ വയ്യാറ്റിൻകര ആറ്റൂരിലെ റബ്ബർ പുരയിടത്തിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: മ്യൂസിയം പോലീസ് യുവാവിനെതിരെ കാപ്പ ചുമത്തി നാടുകടത്തി
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ ജയിലില്‍ റിമാന്‍ഡ് പ്രതിക്ക് ക്രൂരമര്‍ദനം; പ്രതി ബിജു ഗുരുതരാവസ്ഥയില്‍
ചിറയിൻകീഴ്: ചാത്തമ്പറയിൽ ബൈക്കിന് പിന്നിൽ ലോറിയിടിച്ച് 22കാരന് ദാരുണാന്ത്യം
തിരുവനന്തപുരം: ചാവർകോട് മുക്കടയിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് അപകടംl
ചിറയിൻകീഴ്: തട്ടത്തുമല വട്ടപ്പാറയിൽ സ്കൂൾ ബസ് മറിഞ്ഞ് നിരവധി വിദ്യാർഥികൾക്ക് പരിക്ക്
തിരുവനന്തപുരം: നോര്‍ക്ക കെയര്‍’ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ നടന്നു
വർക്കല: വർക്കല സർവീസ് സഹകരണ ബാങ്കിന്റെ കരുനിലക്കോട് ബ്രാഞ്ച് വി ജോയി MLA ഉദ്ഘാടനം ചെയ്തു
നെടുമങ്ങാട്: തിരുവനന്തപുരം പാലോട് ഇടിഞ്ഞാറിൽ ചെറുമകൻ ക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ച മുത്തശ്ശൻ കൊല്ലപ്പെട്ടു