Public App Logo
Jansamasya
News
पुलिस
Maharashtra
Bjp
National
Police
Bihar
कांग्रेस
Congress
Modi
Delhi
Viral
Crime
Up
अमित_शाह
Bollywood
Breakingnews
Narendramodi
Madhya_pradesh
Pmmodi
Rahulgandhi
यूपी
Uttarpradesh
Haryana
Cricket
Lucknow
Uttarakhand
Sambalpur
Crimenews

തിരുവനന്തപുരം: മ്യൂസിയം പോലീസ് യുവാവിനെതിരെ കാപ്പ ചുമത്തി നാടുകടത്തി

തൈക്കാട് ജഗതിസ്വദേശിയായ ഷാരു എന്ന് വിളിക്കുന്ന ശരത് നെ  (32 കാപ്പ പ്രകാരം 6 മാസക്കാലത്തേക്ക് തിരുവനന്തപുരം സിറ്റി യിൽ പ്രവേശിക്കുന്നതിൽ നിന്നും  പ്രദേശത്തു ഏതെങ്കിലും വിധത്തിലുള്ള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപെടുന്ന തിൽ  നിന്നും 2007 ലെ kerala സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ  നിയമത്തിലെ വകുപ്പ് 15(1)(a) പ്രകാരം നാട് കടത്തി. പൂജപ്പുര മ്യൂസിയം പോലീസ് സ് സ്റ്റേഷനു കളിൽ അടിപിടി, കൊലപാതക ശ്രമം തുടങ്ങി യ കേസുകളിലെ പ്രതിയാണ് ശരത്.

MORE NEWS

തിരുവനന്തപുരം: മ്യൂസിയം പോലീസ് യുവാവിനെതിരെ കാപ്പ ചുമത്തി നാടുകടത്തി - Thiruvananthapuram News