വർക്കല: വർക്കല സർവീസ് സഹകരണ ബാങ്കിന്റെ കരുനിലക്കോട് ബ്രാഞ്ച് വി ജോയി MLA ഉദ്ഘാടനം ചെയ്തു
വർക്കല സർവീസ് സഹകരണ ബാങ്ക് കരുനിലക്കോട് ആരംഭിച്ച പുതിയ ബ്രാഞ്ച് വി ജോയി MLA ഉദ്ഘാടനം ചെയ്തു. വിവിധ തദ്ദേശ സ്ഥാപന പ്രതിനിധികളും പൊതുപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.