ചിറയിൻകീഴ്: കിളിമാനൂർ വയ്യാറ്റിൻകര ആറ്റൂരിലെ റബ്ബർ പുരയിടത്തിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി
റബ്ബർ പുരയിടത്തിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കാണപ്പെട്ടു. വയ്യാറ്റിൻകര ആറ്റൂരിലെ റബ്ബർ പുരയിടത്തിലാണ് മൃതദേഹം കാണപ്പെട്ടത്. പരേതനായ ദിറാർ സാറിന്റെ മകൻ ഷാനവാസ് (60) ആണ് മരിച്ചത്.