തിരുവനന്തപുരം: ചാവർകോട് മുക്കടയിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് അപകടംl
ചാവർ കോട് മുക്കടയിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പാളയംകുന്ന് സ്വദേശി ബൈക്ക് ഡ്രൈവറിന് നിസാര പരിക്കേറ്റു. നാഷണൽ ഹൈവേയിൽ നിന്നും വർക്കല റോഡിലേക്ക് തിരിയുന്ന ഭാഗത്താണ് അപകടം ഉണ്ടായത്.