നെടുമങ്ങാട്: പാലോട് 13 കുരങ്ങന്മാരെ ചത്ത നിലയില്‍ കണ്ടെത്തി, റബ്ബർ മരത്തിലും ആറ്റിലുമായി കിടന്ന കുരങ്ങുകളെ കണ്ടത് നാട്ടുകാര്‍*l
തിരുവനന്തപുരം പാലോട് കുരങ്ങന്മാരെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി.13 കുരങ്ങന്മാരെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. പാലോട് - മങ്കയം പമ്പ് ഹൗസിന് സമീപത്തെ റബ്ബർ മരത്തിലും ആറ്റിലുമാണ് കുരങ്ങന്മാരെ ചത്ത നിലയിൽ കണ്ടത്തിയത്. ആറ്റില്‍ എത്തിയ സ്ത്രീകളാണ് കുരങ്ങന്മാര്‍ കൂട്ടത്തോടെ ചത്തത് കണ്ടത്.h