Public App Logo
Jansamasya
News
पुलिस
Maharashtra
Bjp
National
Police
Bihar
कांग्रेस
Congress
Modi
Delhi
Viral
Crime
Up
अमित_शाह
Bollywood
Breakingnews
Narendramodi
Madhya_pradesh
Pmmodi
Rahulgandhi
यूपी
Uttarpradesh
Haryana
Cricket
Lucknow
Uttarakhand
Sambalpur
Crimenews

വർക്കല: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വർക്കല ശിവഗിരി മഠം സന്ദർശിച്ചു

ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വർക്കല ശിവഗിരി മഠം സന്ദർശിച്ചു. ശിവഗിരി മഠം സന്ദർശിക്കാനും ശ്രീനാരായണ ഗുരുദേവന്റെ സമാധിയിൽ പ്രാ‍ർത്ഥന നടത്താനും കഴിഞ്ഞത് ഒരനു​ഗ്രഹമായി കരുതുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തുട‍ർന്ന് നടന്ന അന്നദാനത്തിലും പങ്കെടുത്തു. ശിവ​ഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.