തിരുവനന്തപുരം: ജില്ലാ വിദ്യാഭ്യാസ സമിതി രൂപീകരണ
കൺവെൻഷൻ PMG സ്റ്റുഡന്റ് സെന്ററിൽ നടന്നു
കേരള വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ സമിതി രൂപീകരണ കൺവെൻഷൻ പിഎംജി സ്റ്റുഡന്റ് സെന്ററിൽ നടന്നു. വി ജോയി എം എൽ എ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.