Public App Logo
Jansamasya
News
पुलिस
Maharashtra
Bjp
National
Police
Bihar
कांग्रेस
Congress
Modi
Delhi
Viral
Crime
Up
अमित_शाह
Bollywood
Breakingnews
Narendramodi
Madhya_pradesh
Pmmodi
Rahulgandhi
यूपी
Uttarpradesh
Haryana
Cricket
Lucknow
Uttarakhand
Sambalpur
Crimenews

നെയ്യാറ്റിൻക്കര: കുന്നത്തുകാലിൽ പാലത്തിന് മുകളിലേക്ക് തെങ്ങ് വീണുണ്ടായ അപകടത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

നെയ്യാറ്റിൻകരയില്‍ പാലത്തിന് മുകളിലേക്ക് തെങ്ങ് വീണുണ്ടായ അപകടത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. നെയ്യാറ്റിൻകര കുന്നത്തുകാലില്‍ ആയിരുന്നു സംഭവം. തെങ്ങുവീണ് പാലം തകർന്നു. ഈ സമയം പാലത്തില്‍ നിന്നിരുന്ന രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ ആണ് മരിച്ചത്. ചാവടി സ്വദേശികളുമായ വസന്തകുമാരി, ചന്ദ്രിക എന്നിവരാണ് മരിച്ചത്. തെങ്ങിന്റെ മൂട് ഇളകി സമീപത്തെ തോടിന് കുറുകെയുണ്ടായിരുന്ന പാലത്തിലേക്ക് വീഴുകയായിരുന്നു. ഈ സമയത്ത് തൊഴിലുറപ്പ് തൊഴിലാളികളായ ഇരുവരും പ