Public App Logo
Profile Picture

Talson P Mathew

@talsonp
36789Followers
0Following
കോതമംഗലം: കോട്ടപ്പടിയിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ കാട്ടാനയെ മയക്കുവെടി വെക്കുമെന്ന് സ്ഥലത്തെത്തിയ ആന്റണി ജോൺ MLA പറഞ്ഞു
കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗം പ്ലാച്ചേരിയിൽ കിണറ്റിൽ കാട്ടാന വീണു
കോതമംഗലം: കോതമംഗലത്തിന് സമീപം കോട്ടപ്പടി നൂലേലി ചിറയിൽ കാണാതായ അതിഥി തൊഴിലാളിയുടെ മൃതദേഹം ഇന്ന് വൈകിട്ടോടെ കണ്ടെത്തി
കോതമംഗലം: തോണികണ്ടത്ത് ചെളിയിൽ താഴ്ന്ന പശുവിനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി
കോതമംഗലം: മിന മസ്ജിദ് ഇമാം ഷംസുദ്ധീൻ നദ്വിയുടെ നേതൃത്വത്തിൽ ഇന്ന് തങ്കളം മൂലൻസ് ഗ്രൗണ്ടിൽ  പെരുന്നാൾ നമസ്ക്കാരം നടത്തി
കോതമംഗലം: മിന മസ്ജിദിൻ്റെ നേതൃത്വത്തിൽ ഇന്ന് TB -യിൽ ഇഫ്ത്താർ സംഗമം സംഘടിപ്പിച്ചു, ആൻ്റണി ജോൺ MLA പങ്കെടുത്തു
കോതമംഗലം: തൂമ്പിൽ കോളനിയിലെ കുടിവെള്ള ക്ഷാമം, വാട്ടർ അതോറിട്ടി ഓഫീസിനു മുന്നിൽ പഞ്ചായത്ത്‌ മെമ്പർ കുത്തിയിരുപ്പ് സമരം നടത്തി
കോതമംഗലം: കോതമംഗലം സംഘർഷം, DCC പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് ഇന്ന് പോലീസ് സ്റ്റേഷനിലും തുടർന്ന് കോടതിയിലും ഹാജരായി ജാമ്യം എടുത്തു
കോതമംഗലം: റിട്ടയേർഡ് സ്റ്റാറ്റിസ്റ്റിക് ജില്ലാ ഓഫീസറായിരുന്ന ശശിധരൻ നായരുടെ നിര്യാണത്തിൽ പുളിഞ്ചോട് കവലയിൽ അനുശോചന യോഗം നടത്തി
കോതമംഗലം: കൊണ്ടോട്ടിയിൽ കോതമംഗലം സ്വദേശിയായ കോളജ് വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ ഇന്ന് കണ്ടെത്തി
കോതമംഗലം: കോതമംഗലത്ത് വ്യാപാരികൾക്ക് മർദ്ദനം, വ്യാപാരി വ്യവസായി സമിതി ഏരിയ കമ്മിറ്റി ഇന്ന് ഓഫീസിൽ യോഗം ചേർന്ന് പ്രതിഷേധിച്ചു
കോതമംഗലം: വാഹന അപകടത്തിൽ പരിക്കറ്റ് പൂച്ചകുത്ത് റോഡരികിൽ കിടന്ന യുവാവിന് ഇന്ന് ഡീൻ കുര്യാക്കോസ് MP യുടെ  ഇടപെടൽ  തുണയായി
കോതമംഗലം: കെ.എസ്.എസ്.പി.എ കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് കോതമംഗലം സബ് ട്രഷറിയ്ക്ക് മുന്നിൽ ധർണ നടത്തി
കോതമംഗലം: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ മെന്റർ ഹാളിൽ ഇന്ന് ഇഫ്താർ സംഗമം നടത്തി, ആന്റണി ജോൺ എം.എൽ.എ പങ്കെടുത്തു
കോതമംഗലം: നേര്യമംഗലം - ഇടുക്കി റോഡിൽ നിർത്തിയിട്ടിരുന്ന ഓമ്നി വാനിന്റെ മുകളിൽ ഇന്ന് മരം വീണു
കോതമംഗലം: താന്നിപ്പുഴയിൽ വാഹനാപകടത്തിൽ മരിച്ച അച്ഛൻ്റെയും മകളുടെയും സംസ്കാരം ഇന്ന് കോതമംഗലം ചെറിയപള്ളിയിൽ നടന്നു
കോതമംഗലം: കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് കൃഷ്ണപുരത്ത് ഇന്ന് വൈകിട്ട് വീടിന് മിന്നലേറ്റു
കോതമംഗലം: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സുരക്ഷാ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് കോതമംഗലം മെന്റർ ഹാളിൽ നടന്നു
കോതമംഗലം: വേട്ടാമ്പാറയിൽ തുടർച്ചയായി കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചു, ഏഴോളം ആനകളാണ് ഇന്ന് പുലർച്ചെ കൃഷിയിടത്തിലിറങ്ങിയത്
കോതമംഗലം: ഇ.ഡിയെ പേടിച്ച് ബി.ജെ.പിയെ പ്രതിരോധിക്കാൻ കോൺഗ്രസിന് ശേഷിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കോതമംഗലം ടൗണിൽ പറഞ്ഞു
കോതമംഗലം: കീരംപാറ പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ വനംവകുപ്പ് തയ്യാറാക്കി നൽകിയ കെണിയിൽ മരപ്പട്ടി ഇന്ന് കുടുങ്ങി
കോതമംഗലം: വടാട്ടുപാറ പലവൻപടിയിൽ മിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം
കോതമംഗലം: പല്ലാരിമംഗലം ഫോക്കസ് ആർട്സ് & സ്പോർട്സ് ക്ലബ് ജമാ അത്ത് ഹാളിൽ സമൂഹ ഇഫ്താർ മീറ്റ് നടത്തി, ആന്റണി ജോൺ എം.എൽ.എ പങ്കെടുത്തു
കോതമംഗലം: തങ്കളം - കാക്കനാട് നാലുവരി പാതയിൽ വാഹനാപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി
കോതമംഗലം: കാറപകടത്തിൽ പരിക്കേറ്റ ചെറുവട്ടൂർ സ്വദേശിയായ ഗൃഹനാഥൻ ഇന്ന് മരിച്ചു, ഡ്രൈവറടക്കം അഞ്ച് പേർക്ക് പരിക്ക്