Public App Logo
Jansamasya
News
Maharashtra
बॉलीवुड
Bjp
National
Police
Bihar
India
कांग्रेस
Congress
Modi
Delhi
Viral
Rajasthan
Bollywood
दिल्ली
Patna
Breakingnews
Madhya_pradesh
अनिल
Cm
Nsui
Pmmodi
Rahulgandhi
यूपी
कानपुर
Pm
Uttarpradesh
Haryana
No video available

കോതമംഗലം: റിട്ടയേർഡ് സ്റ്റാറ്റിസ്റ്റിക് ജില്ലാ ഓഫീസറായിരുന്ന ശശിധരൻ നായരുടെ നിര്യാണത്തിൽ പുളിഞ്ചോട് കവലയിൽ അനുശോചന യോഗം നടത്തി

യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി മുഹമ്മദ് കൊളത്താപ്പിള്ളി അദ്ധ്യക്ഷനായി. വാർഡ് മെമ്പറും നെല്ലിക്കുഴി പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായ ശോഭ വിനയൻ വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളായ KM പരീത്, CK സത്യൻ, KM കുഞ്ഞുബാവ, യൂസഫ് കാമ്പത്ത്, അലി പടിഞ്ഞാറേച്ചാലിൽ, R സുഗതൻ, സുബൈർ ബ്ലാക്കാട്ട്മോളം, നാസ്സർ വട്ടേക്കാടൻ തുടങ്ങിയവർ പ്രസംഗിച്ചു.
കോതമംഗലം: റിട്ടയേർഡ് സ്റ്റാറ്റിസ്റ്റിക് ജില്ലാ ഓഫീസറായിരുന്ന ശശിധരൻ നായരുടെ നിര്യാണത്തിൽ പുളിഞ്ചോട് കവലയിൽ അനുശോചന യോഗം നടത്തി - Kothamangalam News