കോതമംഗലം: മിന മസ്ജിദിൻ്റെ നേതൃത്വത്തിൽ ഇന്ന് TB -യിൽ ഇഫ്ത്താർ സംഗമം സംഘടിപ്പിച്ചു, ആൻ്റണി ജോൺ MLA പങ്കെടുത്തു
മിന മസ്ജിദിൻ്റെ നേതൃത്വത്തിൽ ഇന്ന് TB -യിൽ ഇഫ്ത്താർ സംഗമം സംഘടിപ്പിച്ചു. ആൻ്റണി ജോൺ MLA മുഖ്യാതിഥിയായിരുന്നു. മിന മസ്ജിദ് ഇമാം ഷംസുദ്ധീൻ നദ്‌വി മുഖ്യ പ്രഭാഷണം നടത്തി. കെ.പി.സി.സി അംഗം എ.ജി. ജോർജ്, ധർമ്മഗിരി ആശുപത്രി അഡ്മിനിസ്ട്രിറ്റർ മാത്യു ജോസഫ്, വൈ.എം.സി.എ പ്രസിഡൻ്റ് കെ.പി.കുര്യാകോസ്, വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി ടി.എം ഇല്ല്യാസ് തുടങ്ങിയവർ പ്രസംഗിച്ചു.