കോതമംഗലം: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ മെന്റർ ഹാളിൽ ഇന്ന് ഇഫ്താർ സംഗമം നടത്തി, ആന്റണി ജോൺ എം.എൽ.എ പങ്കെടുത്തു
ഇഫ്താർ സംഗമം കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ഉദ്ഘാടനം ചെയ്തു. ആന്റണി ജോൺ എം.എൽ.എ, മാതാ അമൃതാനന്ദമയി മഠം താലൂക്ക് പ്രസിഡന്റ് സരിതാസ് നാരായണൻ നായർ, എഫ്.ഐ.റ്റി ചെയർമാൻ ആർ. അനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.