Public App Logo
Jansamasya
News
पुलिस
Maharashtra
Bjp
National
Police
Bihar
बिहार
राजनीति
बीजेपी
भाजपा
Congress
Accident
Modi
Delhi
Viral
राजस्थान
Jharkhand
Odisha
Up
अमित_शाह
Bollywood
दिल्ली
Breakingnews
Narendramodi
Madhya_pradesh
Kerala
पटना
Rahulgandhi
No video available

കോതമംഗലം: കോട്ടപ്പടിയിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ കാട്ടാനയെ മയക്കുവെടി വെക്കുമെന്ന് സ്ഥലത്തെത്തിയ ആന്റണി ജോൺ MLA പറഞ്ഞു

കിണറ്റിൽ വീണ കാട്ടാനയെ മയക്കുവെടി വെക്കുമെന്ന് ആന്റണി ജോൺ MLA പറഞ്ഞു. ഇന്ന് പുലർച്ചെ ജനവാസ മേഖലയിലെത്തിയ മൂന്നു കാട്ടാനകളിലൊന്നാണ് കിണറ്റിൽ വീണത്. മൂന്നു കിലോമീറ്റർ ദൂരെയാണ് കോട്ടപ്പാറ വനമുള്ളത്. ജനവാസ കേന്ദ്രത്തിലൂടെ ആനയെ തിരികെ വനത്തിലെത്തിക്കുന്നത് അപകടമാണ്. അതു കൊണ്ടാണ് ആനയെ മയക്കുവെടി വച്ച് കൊണ്ടു പോകണമെന്ന് പ്രദേശവാസികൾ ഒന്നടങ്കം ആവശ്യപ്പെടുന്നത്.
കോതമംഗലം: കോട്ടപ്പടിയിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ കാട്ടാനയെ മയക്കുവെടി വെക്കുമെന്ന് സ്ഥലത്തെത്തിയ ആന്റണി ജോൺ MLA പറഞ്ഞു - Kothamangalam News