കോതമംഗലം: ഇ.ഡിയെ പേടിച്ച് ബി.ജെ.പിയെ പ്രതിരോധിക്കാൻ കോൺഗ്രസിന് ശേഷിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കോതമംഗലം ടൗണിൽ പറഞ്ഞു
ഇടുക്കി പാർലമെന്റ് യു.ഡി.എഫ് സ്ഥാനാർത്ഥി ജോയ്സ് ജോർജിന്റെ തെരഞ്ഞെടുപ്പ് യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. സി.പി.ഐ താലൂക്ക് സെക്രട്ടറി പി.ടി ബെന്നി അദ്ധ്യക്ഷനായി. എൽ.ഡി.എഫ് നേതാക്കളായ എസ്. സതീഷ് ,ആർ. അനിൽ കുമാർ ,പി.ആർ മുരളീധരൻ, ആന്റണി ജോൺ എം.എൽ.എ ,ഇ. കെ ശിവൻ ,കെ.എ ജോയി ,ഷാജി മുഹമ്മദ് ,എ.എ അൻഷാദ് തുടങ്ങിയവർ പ്രസംഗിച്ചു.