പയ്യന്നൂർ: അന്താരാഷ്ട്ര ഫോട്ടോഗ്രാഫി മത്സരം: ജെപിൻ കൃഷ്ണയ്ക്ക് മൂന്നാം സ്ഥാനം
അന്താരാഷ്ട്ര ഫോട്ടോഗ്രാഫി മത്സരത്തിൽ ഇന്ത്യൻ ഫോട്ടോഗ്രാഫർ ജെപിൻ കൃഷ്ണയ്ക്ക് മൂന്നാം സ്ഥാനം. 'പരിമിതികളല്ല, സ്വപ്നങ്ങളാണ് മുന്നോട്ട് നയിക്കുന്നത്' എന്ന പ്രമേയത്തിൽ നടന്ന മത്സരത്തിൽ, പാര-അത്ലറ്റിനെ പകർത്തിയ ചിത്രമാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്.