പയ്യന്നൂർ: സ്വാമി ആനന്ദതീർത്ഥരുടെ 39-ാം സമാധിവാർഷികം പയ്യന്നൂരിൽ ആചരിച്ചു
സ്വാമി ആനന്ദതീർത്ഥരുടെ 39-ാം സമാധിവാർഷിക ദിനാചരണം പയ്യന്നൂർ ശ്രീ നാരായണ വിദ്യാലയത്തിൽ നടന്നു. പ്രത്യേക പൂജകൾക്കും പുഷ്പാർച്ചനയ്ക്കും ശേഷം നടന്ന അനുസ്മരണ സമ്മേളനം ഡോ. പ്രിയ പിലിക്കോട് ഉദ്ഘാടനം ചെയ്തു.