രാമന്തളിയിലെ സന്നദ്ധ സംഘടനയായ സര്‍ഗ്ഗ രാമന്തളിയുടെ പുതിയ കെട്ടിടം സിനിമാതാരം വിജയരാഘവന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ.ശശി ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു.