പയ്യന്നൂർ: പയ്യന്നൂരിൽ ജനകീയ കൂട്ടായ്മയിൽ നിർമ്മിച്ച നടപ്പാലം എം.എൽ.എ ഉദ്ഘാടനം ചെയ്തു
പയ്യന്നൂർ നഗരസഭ 33-ാം വാർഡിലെ വാടിപ്പുറം നിവാസികൾക്കായി 1.30 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച നടപ്പാലം വി. കുഞ്ഞികൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്ര എളുപ്പമാക്കുന്നതാണ് പുതിയ പാലം.