പയ്യന്നൂർ: കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസത്തിൽ വൻ മാറ്റങ്ങൾ; പുതിയ കോഴ്സുകൾ വരുന്നു
കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ മേഖല അടിമുടി പരിഷ്കരിക്കുമെന്ന് മന്ത്രി റോജി എം ജോൺ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ് തുടങ്ങിയ നൂതന കോഴ്സുകൾക്ക് മുൻഗണന നൽകും. കണ്ണൂർ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിലെ 4.33 കോടി രൂപയുടെ പുതിയ ലാബ് അനക്സ് ഉദ്ഘാടന ചടങ്ങിലാണ് പ്രഖ്യാപനം.