പയ്യന്നൂർ: സഹകരണ മേഖലയിലെ ഉന്നത വിദ്യാഭ്യാസത്തിന് മാടായി കോളേജ് മാതൃക: മന്ത്രി റോജി എം. ജോണ്‍
മാടായി കോ-ഓപ്പറേറ്റീവ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിന്റെ രണ്ടാമത് ബിരുദദാനച്ചടങ്ങ് മന്ത്രി റോജി എം. ജോണ്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ 120 വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.