പയ്യന്നൂർ: തിരുമേനി ഗവ. ഹയർ സെക്കൻഡറി സ്കൂൾ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് സമാപനം
തിരുമേനി ഗവ. ഹയർ സെക്കൻഡറി സ്കൂൾ സുവർണ ജൂബിലി ആഘോഷങ്ങൾ സമാപിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പൂർവ അധ്യാപകരെ ആദരിക്കുകയും പൂർവ വിദ്യാർഥികൾ നിർമിച്ച സ്കൂൾ ഗേറ്റ് സമർപ്പിക്കുകയും ചെയ്തു.