പയ്യന്നൂർ: സ്വച്ഛ് സിറ്റി ഓഫ് കേരള പുരസ്കാരം: മട്ടന്നൂർ നഗരസഭാ സംഘത്തിന് ഉജ്ജ്വല സ്വീകരണം
ഏറ്റവും മികച്ച ശുചിത്വ നഗരത്തിനുള്ള സ്വച്ഛ് സിറ്റി ഓഫ് കേരള പുരസ്കാരം നേടിയ മട്ടന്നൂർ നഗരസഭ അധികൃതർക്ക് മട്ടന്നൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം നൽകി. നഗരസഭാ ചെയർമാൻ ഷാജിത്ത് മാസ്റ്ററും സംഘവുമാണ് പുരസ്കാരം ഏറ്റുവാങ്ങി മടങ്ങിയെത്തിയത്.