പട്ടാമ്പി: പട്ടാമ്പിയിൽ മോട്ടോർ തൊഴിലാളി ഫെഡറേഷൻ കൺവെൻഷൻ; 400 കോടി രൂപയുടെ തിരോധാനത്തിൽ അന്വേഷണം വേണം
പട്ടാമ്പിയിൽ നടന്ന ഐഎൻടിയുസി മോട്ടോർ തൊഴിലാളി ഫെഡറേഷൻ റീജണൽ കൺവെൻഷനിൽ ക്ഷേമബോർഡിൽ നിന്ന് കാണാതായ 400 കോടി രൂപയെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു.