Public App Logo
Profile Picture

വള്ളുവനാടൻ ന്യൂസ്

@otp.mkd
8415Followers
6Following
പാലക്കാട്: വിവിധ ആവശ്യങ്ങളുന്നയിച്ച് KSSPA കളക്ടറേറ്റിന് മുന്നിൽ സത്യാഗ്രഹം നടത്തി, വി.കെ ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്തു
പാലക്കാട്: ബി.ജെ.പി മെമ്പർഷിപ്പ് ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കമ്മറ്റി ഓഫീസിൽ പ്രസിഡന്റ്‌ കെ.എം ഹരിദാസ് നിർവഹിച്ചു
ഒറ്റപ്പാലം: നഗരസഭാ ഹാളിൽ നടന്ന ആശുപത്രി മാനേജ്മെന്റ് യോഗത്തിൽ താലൂക്ക് ആശുപത്രിക്കെതിരെ ആഞ്ഞടിച്ച് നഗരസഭ വൈസ് ചെയർമാൻ
ഒറ്റപ്പാലം: 153 കിലോ ചന്ദനവുമായി വല്ലപ്പുഴ ചൂരക്കോട് വച്ച് രണ്ടു പേരെ ഒറ്റപ്പാലം ഫോറസ്റ്റ് റേഞ്ച് പിടികൂടി
ഒറ്റപ്പാലം: പാലക്കാട് കുളപ്പുള്ളി പാതയിൽ അപകടങ്ങൾ കുറയ്ക്കാൻ താലൂക്ക് ഹാളിൽ MLA യുടെ നേതൃത്വത്തിൽ യോഗം ചേർന്നു.
അട്ടപ്പാടിയിൽ ജനസംഖ്യയുള്ള 2 ഊരുകൾ നവീകരിക്കുന്നതിനായി അഗളി കമ്യൂണിറ്റി ഹാളിൽ യോഗം ചേർന്നു.
ഒറ്റപ്പാലം: ഷൊർണൂർ സ്റ്റേഷനിൽ എത്തുന്ന പാസഞ്ചർ ട്രെയിനുകൾക്ക് 3 മിനിറ്റ് അധികം നിൽക്കാൻ റെയിൽവേ ഉത്തരവ്
മണ്ണാർക്കാട്: മണ്ണാർക്കാട് അനധികൃതമായി മരം മുറിച്ച സംഭവത്തിൽ പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി പോലീസ് അറിയിച്ചു
ഒറ്റപ്പാലം: തൃശൂർ-ഒറ്റപ്പാലം റൂട്ടിലെ സ്വകാര്യ ബസുകൾ സർവീസ് നിർത്താൻ ഷൊർണൂരിൽ ചേർന്ന ബസ് സംഘടന യോഗത്തിൽ തീരുമാനം
ഒറ്റപ്പാലം: വാണിയംകുളത്തെ കടയിൽ നിന്ന് ഷവർമ കഴിച്ച ഷൊർണൂർ സ്വദേശിയായ യുവാവ് മരിച്ചു
മണ്ണാർക്കാട്-അട്ടപ്പാടി പാതയിൽ വെള്ളച്ചാട്ടത്തിന് സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ചു, സ്കൂട്ടർ യാത്രികന് പരിക്ക്
ഒറ്റപ്പാലം: പാലപ്പുറം അയ്യപ്പൻകാവിന് സമീപം സ്കൂട്ടർ നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തിൽ ഇടിച്ച് അപകടം, സ്കൂട്ടർ യാത്രികന് പരിക്ക്
മണ്ണാർക്കാട്: മണ്ണാർക്കാട് കല്യാണ കപ്പിന് സമീപത്ത് മരം കയറ്റി വന്ന ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം
അട്ടപ്പാടി മണ്ണാർക്കാട് പാതയിൽ പിക്കപ്പു വാനും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്.
പാലക്കാട്: കൊച്ചി സേലം ദേശീയപാതയിൽ കഞ്ചിക്കോട് വാഹനാപകടം.
ഞായറാഴ്ച പുലർച്ചയോട് കൂടിയാണ് അപകടം സംഭവിച്ചത്.
ഒറ്റപ്പാലം: ഒറ്റപ്പാലം ലക്കിടി മംഗലത്തിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. ഞായറാഴ്ച വൈകിട്ടോടുകൂടിയാണ് അപകടം സംഭവിച്ചത്.
ഒറ്റപ്പാലം: മാല മോഷണക്കേസിൽ അറസ്റ്റ് ചെയ്ത യുവതിയെ ഒറ്റപ്പാലം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
ഒറ്റപ്പാലം: ഷൊർണൂർ മുതലിയാർ  തെരുവിൽ 3 വീടുകളിൽ മോഷണ ശ്രമം.
പാലക്കാട്: ഒറ്റപ്പാലം നഗരസഭയിൽ ദുർഭരണം ആരോപിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റി നഗരസഭയിലേക്ക് മാർച്ച് നടത്തി
പാലക്കാട്: ആര്‍.എസ്.എസ് അഖില ഭാരതീയ സമന്വയ ബൈഠക്കിന് പാലക്കാട് അഹല്യ കാമ്പസില്‍ തുടക്കം
ഒറ്റപ്പാലം: സി.പി.എമ്മിന്റെ നേതൃത്വത്തിൽ ഷൊർണൂർ നഗരത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
പാലക്കാട്: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ മുണ്ടൂരിൽ ഐക്യദാർഢ്യപ്രകടനം നടത്തി
ഒറ്റപ്പാലം: ഷൊർണുർ നഗരസഭ പരിധിയിൽ അനധികൃതമായി മാലിന്യം നിക്ഷേപിച്ചവർക്കെതിരെ 5000 രൂപ പിഴയിട്ട് നഗരസഭ
ഒറ്റപ്പാലം: ഓട്ടോ ടാക്സി ടെമ്പോ ഡ്രൈവേഴ്സ് യൂണിയൻ ഷൊർണൂർ പി.ഡബ്ല്യു.ഡി ഓഫീസിലേക്ക് മാർച്ച് നടത്തി
പാലക്കാട്: 'പെൻഷൻ അവകാശമാണ്, ഔദാര്യമല്ല' മുദ്രാവാക്യവുമായി നിർമാണ തൊഴിലാളി ട്രേഡ് യൂണിയൻ ഐക്യസമിതി ക്ഷേമനിധി ഓഫീസ് ധർണ നടത്തി