Public App Logo
ആദിലക്ഷ്മി സനേഷിന് കൃഷിമന്ത്രി ടി. സിദ്ദിഖിന്റെ ആദരം ഇന്റർനാഷണൽ സ്റ്റാർ കിഡ് അവാർഡ് നേടിയ ആദിലക്ഷ്മി സനേഷിനെ കൃഷിമന്ത്രി ടി. സിദ്ദിഖ് ആദരിച്ചു. കോൺഗ്രസ് നേതാക്കളായ ഹർഷൽ കോന്നാടൻ, ഷംസുദ്ധീൻ പി.പി., മുഹമ്മദ് ഫെബിൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. #newsonewayanad - Vythiri News