മകളുടെ പേരിലുള്ള മൂന്നേകാൽ ലക്ഷം രൂപയുടെ ലോൺ ഒൻപത് ലക്ഷമായി രേഖപ്പെടുത്തിയതായി കൽപ്പറ്റ നഗരസഭ കൗൺസിലർ മൊയ്തീൻ ബാപ്പു ആരോപിച്ചു. പരാതിയിൽ മൂന്ന് ദിവസത്തിനകം പരിഹാരം കാണാമെന്ന് ശ്രീറാം ഫിനാൻസ് അധികൃതർ ഉറപ്പ് നൽകിയതായും അദ്ദേഹം പറഞ്ഞു.
#newsonewayanad - Vythiri News
മകളുടെ പേരിലുള്ള മൂന്നേകാൽ ലക്ഷം രൂപയുടെ ലോൺ ഒൻപത് ലക്ഷമായി രേഖപ്പെടുത്തിയതായി കൽപ്പറ്റ നഗരസഭ കൗൺസിലർ മൊയ്തീൻ ബാപ്പു ആരോപിച്ചു. പരാതിയിൽ മൂന്ന് ദിവസത്തിനകം പരിഹാരം കാണാമെന്ന് ശ്രീറാം ഫിനാൻസ് അധികൃതർ ഉറപ്പ് നൽകിയതായും അദ്ദേഹം പറഞ്ഞു.
#newsonewayanad