Public App Logo
Profile Picture

News one Wayanad

@newsonewayanad
191Followers
0Following
വയനാട് ജില്ലാ ജൂനിയർ - സീനിയർ അത്ലറ്റിക് മീറ്റ് സമാപിച്ചു.. ആനപ്പാറ സ്പോർട്സ് അക്കാദമി ഓവറോൾ ചാമ്പ്യൻമാർ. 

<nis:link nis:type=tag nis:id=newsonewayanad nis:value=newsonewayanad nis:enabled=true nis:link/>
പ്രവാചകന്റെ ലാളിത്യം പ്രസംഗിക്കുന്ന ലീഗിന്റെ  മന്ത്രി സഞ്ചരിക്കുന്നത് 5 കോടി രൂപയുടെ കാറിൽ; “ഉളുപ്പുണ്ടോ ഷാജി മന്ത്രിയേ?” — പരിഹസിച്ച് കെ.ടി. ജലീൽ

<nis:link nis:type=tag nis:id=newsonewayanad nis:value=newsonewayanad nis:enabled=true nis:link/>
Video 2
“ആറരയ്ക്ക് രാഹു കട്ട്, ഒൻപതിന് ഇന്ദിര കട്ട്, 11 മണിക്ക് പൂക്കിക്കി കട്ട്, അർധരാത്രി 12 മണിക്ക് പാണക്കാട് കട്ട്; ഇടയ്ക്കിടെയുള്ള വൈദ്യുതി മുടക്കത്തെ പരിഹസിച്ച്  ” – മുൻ എം.എൽ.എ കെ.ടി. ജലീൽ.

<nis:link nis:type=tag nis:id=newsonewayanad nis:value=newsonewayanad nis:enabled=true nis:link/>
അളവിൽ കൂടുതൽ മദ്യം സൂക്ഷിച്ച കേസ്; ആന്റോ അഗസ്റ്റിനുമായി വാഴവറ്റയിലെ വീട്ടിൽ എക്സൈസ് തെളിവെടുപ്പ് നടത്തി

<nis:link nis:type=tag nis:id=newsonewayanad nis:value=newsonewayanad nis:enabled=true nis:link/>
ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളെയും ഇലക്ട്രോണിക് മാലിന്യ മുക്തമാക്കുന്ന സമഗ്ര പദ്ധതി ഏകോപിപ്പിക്കുന്നതിനായി കൃഷി വകുപ്പ് മന്ത്രി അഡ്വ ടി. സിദ്ദിഖിന്റെ അധ്യക്ഷതയില്‍ കല്‍പ്പറ്റ റസ്റ്റ് ഹൗസില്‍ യോഗം ചേര്‍ന്നു

<nis:link nis:type=tag nis:id=newsonewayanad nis:value=newsonewayanad nis:enabled=true nis:link/>
കണ്ണൂര്‍ യൂണിവേഴ്‌സിറ്റ്ക്ക് കിഴിലുള്ള ക്യാമ്പസുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ജില്ലയിൽ  കെ എസ് യുവിന് മികച്ച വിജയം 

<nis:link nis:type=tag nis:id=newsonewayanad nis:value=newsonewayanad nis:enabled=true nis:link/>
വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ മുത്തങ്ങ ആന ക്യാമ്പ് സന്ദർശിച്ചു

<nis:link nis:type=tag nis:id=newsonewayanad nis:value=newsonewayanad nis:enabled=true nis:link/>
Video 8
മേപ്പാടി ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ മുഴുവൻ സീറ്റിലും വിജയിച്ച് എസ്എഫ്ഐയുടെ ശക്തമായ തിരിച്ചുവരവ് 

<nis:link nis:type=tag nis:id=newsonewayanad nis:value=newsonewayanad nis:enabled=true nis:link/>
Video 10
Video 11
മേപ്പാടി പോളിടെക്നിക് കോളേജിലെ മുഴുവൻ സീറ്റുകളിലും വിജയിച്ച് യു.ഡി.എഫ് മുന്നണിയിൽ നിന്ന് എസ്.എഫ്.ഐ യൂണിയൻ തിരിച്ചുപിടിച്ചു.

<nis:link nis:type=tag nis:id=newsonewayanad nis:value=newsonewayanad nis:enabled=true nis:link/>
Video 13
Video 14
പൊഴുതന ഗ്രാമപഞ്ചായത്ത് അംഗങ്ങളും കൃഷി ഓഫീസറും ചുണ്ടേൽ ശ്രീപുരത്തെ സജിലയുടെ ചെണ്ടുമല്ലി കൃഷിയിടം സന്ദർശിച്ചു. മികച്ച രീതിയിലാണ് ഇവിടെ ചെണ്ടുമല്ലി തോട്ടം ഒരുക്കിയിരിക്കുന്നത്. പൊഴുതന ഗ്രാമപഞ്ചായത്തിന്റെ എല്ലാവിധ സഹകരണത്തോടെയാണ് കൃഷി ഒരുക്കിയിരിക്കുന്നതെന്നും, സഞ്ചാരികൾ ഉൾപ്പെടെ എല്ലാവരും കൃഷിയിടം സന്ദർശിക്കണമെന്നും പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ നാസർ കാദരി 

<nis:link nis:type=tag nis:id=newsonewayanad nis:value=newsonewayanad nis:enabled=true nis:link/>
വൈത്തിരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ ചുണ്ടേൽ സ്വദേശി ഷജില ഒരുക്കിയ ചെണ്ടുമല്ലി കൃഷി കാർഷിക മേഖലയിലേക്ക് കൂടുതൽ വനിതകളെ ആകർഷിക്കുന്നതും എല്ലാവർക്കും മാതൃകയുമാണെന്ന് വൈത്തിരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്സൺ ഉഷാ ജ്യോതിദാസ്

<nis:link nis:type=tag nis:id=newsonewayanad nis:value=newsonewayanad nis:enabled=true nis:link/>
Video 17
ചുണ്ടേൽ ശ്രീപുരത്ത് ഒരേക്കറിൽ ചെണ്ടുമല്ലി കൃഷി; പൂക്കളോടൊപ്പം പ്രതീക്ഷയും വളർത്തി വനിതാ കർഷക

<nis:link nis:type=tag nis:id=newsonewayanad nis:value=newsonewayanad nis:enabled=true nis:link/>
Video 19
Video 20
Video 21
വയനാട് ജില്ലയുടെ 36-മത് ജില്ലാ കളക്ടറായി വി ചെല്‍സസിനി ചുമതലയേറ്റു. പത്തനംതിട്ട ജില്ലയില്‍ അസിസ്റ്റന്റ് കളക്ടര്‍, കോഴിക്കോട് സബ് കളക്ടര്‍, കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറി, ഫിഷറീസ് വകുപ്പ് ഡയറക്ടര്‍ പദവികള്‍ വഹിച്ചിട്ടുണ്ട്. 2019 ഐ.എ.എസ് ബാച്ച്   ഉദ്യോഗസ്ഥയാണ്. തമിഴ്നാട് നാഗര്‍കോവില്‍ സ്വദേശിനിയാണ് വി. ചെല്‍സസിനി 

<nis:link nis:type=tag nis:id=newsonewayanad nis:value=newsonewayanad nis:enabled=true nis:link/>
ഒരുപാട് സ്വപ്നങ്ങളുമായാണ് ചുരം കയറി വയനാട്ടിലേക്ക് എത്തിയത്. നാല് അംഗങ്ങളായെത്തിയ കുടുംബത്തിലേക്ക് ഇവിടെവെച്ച് ഒരു കുഞ്ഞ് കൂടി എത്തി. നിരവധി കാര്യങ്ങൾ ചെയ്യാൻ സാധിച്ചതിന്റെ സംതൃപ്തിയോടെ, ഇന്ന് അഞ്ച് അംഗങ്ങളായാണ് വയനാടിനോട് വിടപറയുന്നത്. ഈ നാടിന്റെ സ്നേഹവും ഓർമ്മകളും എന്നും മനസ്സിലുണ്ടാകുമെന്ന് ജില്ലാ കളക്ടർ ഡോ. ഡി.ആർ. മേഘശ്രീ

<nis:link nis:type=tag nis:id=newsonewayanad nis:value=newsonewayanad nis:enabled=true nis:link/>
ഈ വർഷത്തെ ഇന്റർനാഷണൽ കോഫി ഫെസ്റ്റിവൽ വിപുലമായ പരിപാടികളോടെ കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുമെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ് അറിയിച്ചു. എല്ലാവരും പരിപാടിയിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.