Public App Logo
ലോൺ തട്ടിപ്പ് പരാതി: പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ പ്രതിഷേധമെന്ന് യൂത്ത് ലീഗ് ശ്രീറാം ഫിനാൻസുമായി ബന്ധപ്പെട്ട ലോൺ തട്ടിപ്പ് പരാതിയിൽ അധികൃതർ അടിയന്തരമായി പരിഹാരം കാണണമെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എം.പി. നവാസ് ആവശ്യപ്പെട്ടു. പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി #newsonewayanad - Vythiri News