സുൽത്താൻബത്തേരിയുടെ പേര് ഗണപതിവട്ടമാക്കണം: ആർ.വി. ബാബു
സുൽത്താൻബത്തേരിയുടെ പേര് ഗണപതിവട്ടം എന്നാക്കണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി. ബാബു ആവശ്യപ്പെട്ടു. സുൽത്താൻബത്തേരി ജൈനക്ഷേത്രം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം
#newsonewayanad