പയ്യന്നൂർ: ജില്ലാ കലക്ടറെ ചെക്ക് വെട്ടി ചെസ് പ്രതിഭ ആരാധ്യ; കലക്ടറുടെ ഓഫീസില്‍ കൗതുകം
ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന സൗഹൃദ ചെസ് മത്സരത്തില്‍ ശ്രദ്ധേയയായി അന്താരാഷ്ട്ര ചെസ് പ്രതിഭ ആരാധ്യ കൊമ്മേരി. കലക്ടറുമായി നടത്തിയ ചെസ് പോരാട്ടം വിദ്യാര്‍ത്ഥികള്‍ക്കും പ്രചോദനമായി. നിരവധി അന്താരാഷ്ട്ര നേട്ടങ്ങള്‍ സ്വന്തമാക്കിയ ആരാധ്യയുടെ നേട്ടങ്ങളെ കലക്ടര്‍ അഭിനന്ദിച്ചു.