Public App Logo
Jansamasya
News
���ुलिस
Bjp
National
Bihar
India
Congress
Modi
Delhi
Viral
Jharkhand
���ेट्रोल
���िल्ली
���िरफ्तार
Breakingnews
Madhya_pradesh
Pmmodi
Rahulgandhi
Haryana
Uttarpradesh
Jdu
Sambalpur
Cyclone
Crimenews
Bareilly
Bcci
Agra
Breaking
Aimim
No video available

ഒറ്റപ്പാലം: വേങ്ങശ്ശേരി വി.കെ.എം യു.പി സ്കൂൾ വാർഷികാഘോഷം കെ. പ്രേംകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു

Ottappalam, Palakkad | Mar 29, 2024
വേങ്ങശ്ശേരി വി.കെ.എം യു.പി സ്കൂളിന്റെ 75 -ാമത് വാർഷികാഘോഷ പരിപാടികളും വിരമിക്കുന്ന അദ്ധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും കെ. പ്രേംകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി ടീച്ചർ അദ്ധ്യക്ഷയായി.

MORE NEWS