Public App Logo
Jansamasya
News
���ुलिस
Bjp
National
Bihar
���ीजेपी
Uttar_pradesh
Congress
Modi
Delhi
Viral
Jharkhand
���िल्ली
���िरफ्तार
Breakingnews
Madhya_pradesh
Pmmodi
Rahulgandhi
Haryana
Uttarpradesh
Jdu
Sambalpur
Cyclone
���ादी
Crimenews
Bareilly
Bcci
���प
Agra
No video available

ഒറ്റപ്പാലം: കോട്ടപ്പുറം ആറ്റാശ്ശേരി റോഡിൽ കുന്നക്കാട് വാഹനാപകടത്തിൽ പരിക്കേറ്റ കുട്ടി മരിച്ചു

Ottappalam, Palakkad | Mar 29, 2024
കരിമ്പുഴ കോട്ടപ്പുറം അറ്റാശ്ശേരി റോഡിൽ കുന്നക്കാട് വ്യാഴാഴ്ച രാവിലെ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. കരിപ്പമണ്ണ ഇറക്കിങ്ങൽ പനക്കാത്തോട്ടത്തിൽ അബുവിന്റെ മകൻ അഫ്സലാണ് മരണപ്പെട്ടത്.