Public App Logo
Jansamasya
News
���ुलिस
Bjp
National
Bihar
���िहार
India
Congress
Modi
Delhi
Viral
Jharkhand
���ेट्रोल
���िल्ली
���िरफ्तार
Breakingnews
Madhya_pradesh
Pmmodi
Rahulgandhi
Haryana
Uttarpradesh
Jdu
Sambalpur
Cyclone
Crimenews
Bareilly
Bcci
Agra
Breaking
No video available

പട്ടാമ്പി: എൽ ഡി എഫ് ഓങ്ങല്ലൂർ ലോകൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഓങ്ങല്ലൂർ എം ടി എസ് ഓഡിറ്റോറിയത്തിൽ നടന്നു

Pattambi, Palakkad | Mar 17, 2024
ഓങ്ങല്ലൂർ എം ടി എസ് ഓഡിറ്റോറിയത്തിലാണ് എൽ ഡി എഫ് ഓങ്ങല്ലൂർ ലോകൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നത്. തദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം നിർവഹിച്ചു.സി പി ഐ ലോക്കൽ സെക്രട്ടറി പ്രശാന്ത് അധ്യക്ഷത വഹിച്ചു. നേതാക്കളായ ടി കെ നാരായണദാസ്, എ എം നാരായണൻ, അബ്‍ദുറഹ്മാൻ, അഷ്‌റഫലി വല്ലപുഴ, മുഹമ്മദ് മാനു, ഖാദർ, പി വി രതീഷ്, ടി വി ഗിരീഷ്, സി അച്യുതൻ എന്നിവർ പങ്കെടുത്തു.